ഓയൂർ: അമ്പലംകുന്ന് പടിഞ്ഞാറെക്കടയിൽ പരേതനായ റിട്ട. സപ്ലൈ ഓഫീസർ എം. ഷംസുദ്ദീന്റെ ഭാര്യ സുഹർബാൻബീവി (78) നിര്യാതയായി. മക്കൾ: എം.എസ്. മുഹമ്മദ് ബഷീർ (റിട്ട.സാങ്കേതിക വിദ്യാഭ്യാസ വകുപ്പ്), എം.എസ്.ഷാജഹാൻ (റിട്ട. ഡെപ്യൂട്ടി സൂപ്രണ്ടിംഗ് എൻജിനിയർ, കെ.എസ്.ഇ.ബി), എം.എസ്.നാസർ (എസ്.എഫ്.ഐ മുൻ കേന്ദ്രകമ്മിറ്റി അംഗം), എം.എസ്.സലീന, പരേതനായ എം.എസ്. നജീബ് (കെ.ഐ.പി. അസി.എൻജിനിയർ). മരുമക്കൾ: പരേതയായ റസിയാബീഗം, എം.എസ്. റെജീന, നൂതൻബീഗം (റിട്ട.ജോയിന്റ് സെക്രട്ടറി ധനകാര്യവകുപ്പ്), എസ്. സുനിത (ജില്ലാ സഹകരണബാങ്ക്), എം. ജലാലുദീൻ.