പുത്തൂർ: കാരിക്കൽ മനോജ് മന്ദിരത്തിൽ മാധവൻകുട്ടി (72) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 10.30ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ ഇന്ദിര. മക്കൾ: മനോജ് (ദുബായ്), വിനോദ് (കുവൈറ്റ്). മരുമക്കൾ: ഷീജ, സന്ധ്യ.