ചവറ: പന്മന മേക്കാട് വിജയമന്ദിരത്തിൽ (പെരുങ്ങോലി വടക്കേതറയിൽ) രാജപ്പൻപിള്ളയുടെ ഭാര്യ വിജയലക്ഷ്മി (68) നിര്യാതയായി. മക്കൾ: വിജയകുമാർ, ബിന്ദു, വിനോദ്കുമാർ. മരുമക്കൾ: ലീന, ശങ്കരപ്പിള്ള. സഞ്ചയനം വ്യാഴാഴ്ച രാവിലെ 7ന്.