ഏനാത്ത്: താവളത്തിൽ വീട്ടിൽ പരേതനായ മാത്തൻ പാപ്പിയുടെയും പൊന്നമ്മ മാത്തന്റെയും മകൻ ബിജി (51) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് ഏനാത്ത് മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. ഭാര്യ: ഷീല ബിജി. മക്കൾ: ഷിജിൻ ബിജി മാത്യു (ദുബായ്), ഷിബിൻ ബിജി മാത്യു.