പുനലൂർ: തൊളിക്കോട് തുമ്പേപ്പറമ്പിൽ ജോസ് സെബാസ്റ്റ്യൻ (ബാബു 62, റിട്ട. ഫിനാൻസ് മാനേജർ ആർ.പി.എൽ) നിര്യാതനായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 2.30ന് നെല്ലിപ്പള്ളി തിരുഹൃദയ പള്ളി സെമിത്തേരിയിൽ. ഭാര്യ: റാണി ജോസ്. മക്കൾ: ഡെന്നി ജോസ് (കാനഡ), ഡോ. ഡേവിസ് ജോസ്. മരുമകൾ: റീജ മേരി മാത്യു (വിജയാ ബാങ്ക് കഴക്കൂട്ടം).