പിറവന്തൂർ: അലിമുക്ക് ശാലുനിവാസിൽ പരേതനായ രാമചന്ദ്രൻപിള്ളയുടെ ഭാര്യ സാവിത്രിഅമ്മ (61) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: ശാലിനിചന്ദ്രൻ, മഞ്ജുഷ ചന്ദ്രൻ. മരുമക്കൾ: ബിജുരാജൻ, വേൽമുരുകൻ.