ഇടമുളയ്ക്കൽ: വേമ്പുഴയ്ക്കൽ പുത്തൻ വീട്ടിൽ പരേതനായ നീലകണ്ഠക്കുറുപ്പിന്റെ ഭാര്യ കുഞ്ഞുക്കുട്ടിഅമ്മ (92) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: രാധാമണിഅമ്മ, പീതാംബരക്കുറുപ്പ്, ശ്യാമളാദേവി, ബാലകൃഷ്ണക്കുറുപ്പ്, കൃഷ്ണപിള്ള, ശാന്തകുമാരിഅമ്മ, പത്മകുമാരി, കലകുമാർ. മരുമക്കൾ: പരേതനായ ചന്ദ്രശേഖരൻപിള്ള, ഇന്ദിരഅമ്മ (ഫ്ളാഷ് ഏജന്റ് കടയ്ക്കൽ), പരേതനായ ചന്ദ്രശേഖരൻപിള്ള, വത്സലകുമാരി, ശിവദാസൻപിള്ള, രഘുനാഥൻപിള്ള, പ്രശാന്തി. സഞ്ചയനം തിങ്കളാഴ്ച രാവിലെ 7ന്.