കുണ്ടറ: മുക്കട കാഞ്ഞിരംതുണ്ടിൽ വീട്ടിൽ ലക്ഷ്മണൻ മുതലാളി (92, പ്രഭാ മെറ്റൽസ് ഉടമ) നിര്യാതനായി. ഭാര്യ: പ്രഭാവതി. മക്കൾ: അനിൽകുമാർ, അനിതകുമാരി, ജയറാം, ബിന്ദു. മരുമക്കൾ: എ.ജി. ഷീജ, സുരേഷ്, രജിത, പരേതനായ സാബു. മരണാനന്തര കർമ്മങ്ങൾ 2ന് രാവിലെ 8ന്.