കൊല്ലം: കൊട്ടാരക്കര പുലമൺ ഷൈനി ഭവനിൽ ജോസഫ് ബെന്നിയുടെ ഭാര്യ അന്നമ്മ ബെന്നി (68) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ പുലമൺ ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. മക്കൾ: വിൽസൺ ബെന്നി, ജോൺസൺ ബെന്നി, ഷൈനി റെജി. മരുമക്കൾ: ലിൻസി, സെറിൻ, റെജി പാപ്പച്ചൻ.