ഇരവിപുരം: തെക്കേവിള വയലിൽ പുത്തൻ വീട്ടിൽ പരേതരായ വിശ്വനാഥന്റെയും രാധാമണിയുടെയും മകൻ അരുൺ കുമാർ (കണ്ണൻ, 44) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് പോളയത്തോട് ശ്‌മശാനത്തിൽ. ഭാര്യ: ബിന്ദു. മക്കൾ: ആര്യൻ, അതിഥി.