vidhyadharan-99
കെ. വിദ്യാധരൻ

കുണ്ടറ: പെരുമ്പുഴ പുനുക്കന്നൂർ പാലവിള പുത്തൻവീട്ടിൽ (കിഴങ്ങുവിള) കെ. വിദ്യാധരൻ (99) നിര്യാതനായി. ഭാര്യ: പരേതയായ മീനാക്ഷി. മക്കൾ: സോമൻ (റിട്ട. എയർഫോഴ്സ്), ശശിധരൻ, പരേതയായ രാധാമണി, തങ്കമണി, രമണി, രമാഭായി, രാജൻ (ജി. എച്ച്. എസ്. മങ്ങാട്), പരേതയായ ഷീലാകുമാരി. മരുമക്കൾ: ഓമന, സുജല, രവീന്ദ്രൻ, ഹരിദാസൻ, സോമരാജൻ, ശശിധരൻ, മിനി പ്രഭാകരൻ, മണിലാൽ. മരണാനന്തരകർമ്മങ്ങൾ 2ന് രാവിലെ 7ന്.