കുണ്ടറ: ചന്ദനത്തോപ്പ് കാട്ടഴികത്ത് വീട്ടിൽ ലക്ഷ്മണൻ (81) നിര്യാതനായി. സംസ്കാരം നടത്തി. മക്കൾ: പ്രദീപ്, സജീവ്, സുധീപ്, സുജാത, സുമ. മരുമക്കൾ: അജിത, മനിജ, സന്ധ്യ, മനു, അനിൽകുമാർ.