പട്ടാഴി: പന്തപ്ലാവ് വാക്കനാട്ട് വീട്ടിൽ പരേതനായ ഗോപാലനാചാരിയുടെ ഭാര്യ ഓമന (67) നിര്യാതയായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 12.30ന് വീട്ടുവളപ്പിൽ. മക്കൾ: മിനി, സിന്ധു, വിനു.