കൊട്ടിയം: ഉഷസിൽ പരേതനായ ലിബർട്ട് മാത്യുസിന്റെ ഭാര്യ പ്രസ്തീന ലിബർട്ട് (89, റിട്ട. അദ്ധ്യാപിക) നിര്യാതയായി. സംസ്കാരം പിന്നീട്. മക്കൾ: ഹ്യൂബർട്ട് ലിബർട്ട്, റൂബൻ മാത്യു, ലിന്റാ ജോൺ, ഡീൻ മാർട്ടിൻ, റീന ഗോഡ്വിൻ. മരുമക്കൾ: പരേതയായ ബ്ലെയ്സി ഹ്യൂബർട്ട്, ജയറൂബൻ, ജോൺ ലൂക്ക്, ഗോഡ്വിൻ സൈമൺ.