പാരിപ്പള്ളി: പുതിയ പാലം കുറിച്ചികോണത്ത് പുത്തൻ വീട്ടിൽ പരേതനായ രാഘവൻ ആചാരിയുടെ ഭാര്യ കെ. തങ്കമ്മ (87) നിര്യാതയായി. മക്കൾ: രാമചന്ദ്രനാചാരി, വിലാസിനി, വിമല, രാജൻ, പരേതനായ രവീന്ദ്രൻ, മണികണ്ഠൻ, വിജയമ്മ, പുതിയ പാലം മോഹനൻ. മരുമക്കൾ: പ്രസന്ന, ദാമോദരനാചാരി, രവീന്ദ്രൻ, ലീലാമണി, ലീല, ബിന്ദു, രാമചന്ദ്രൻ, കവിത. സഞ്ചയനം ഇന്ന് രാവിലെ 8ന്.