ഓച്ചിറ: പ്രയാർ തെക്ക് ആലുംപീടിക ചള്ളൂൽ വീട്ടിൽ പുരുഷോത്തമൻ (85) നിര്യാതനായി. ഭാര്യ: രത്നവല്ലി. മക്കൾ: സന്തോഷ്, ഹരികുമാർ, അനിൽകുമാർ. മരുമക്കൾ: ശ്രീജ, വിധു ബാല, ശോഭന. സഞ്ചയനം 1ന് രാവിലെ 8ന്.