പുത്തൻക്കുളം: തലക്കുളം പുത്തൻവിള വീട്ടിൽ വാസവൻ ആചാരിയുടെയും ലളിതയുടെയും മകൻ രാജേഷ് (പപ്പി, 33) നിര്യാതനായി. ഭാര്യ: ശരണ്യ. മകൻ: അർജുൻ.