haneefa-
ഹനീഫ

കൊല്ലം: തട്ടാമല പിണയ്ക്കൽ പണ്ടാരാഴികത്തു വീട്ടിൽ ഹനീഫ (75) നിര്യാതനായി. ഭാര്യ: നബീസാബീവി. മക്കൾ: സമീറ, സബീന, സനൂജ. മരുമക്കൾ: സഹദ്, നൗഷാദ്, നവാസ്.