കരുനാഗപ്പള്ളി: ആദിനാട് വടക്ക് ഹരിഭവനത്തിൽ ശ്രീധരന്റെയും പരേതയായ ഗോമതിയുടെയും മകൻ ഹരിസുധൻ (53) നിര്യാതനായി. ഭാര്യ: സുധ. സഹോദരങ്ങൾ: ശോഭന, ലൈല, കാർത്തികേയൻ, പരേതനായ സുരേഷ്, രാജീവൻ, സജീവൻ. സഞ്ചയനം വ്യഴാഴ്ച രാവിലെ 7ന്.