ഇളമ്പൽ: ആരംപുന്ന വിഷ്ണു ഭവനിൽ വിജയകുമാരൻപിള്ള (മണി-60) നിര്യാതനായി. ഭാര്യ: വിജയകുമാരി. മക്കൾ: വിവേക്, ജിഷ്ണു. മരുമകൾ: നീതു. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8ന്.