abdul-samad
അബ്ദുൽ സമദ്

അഞ്ചാലുംമൂട്: ഞാറയ്ക്കൽ പൂങ്കറ്റിൻ മേലതിൽ കിഴക്കേ ആമിനാമൻസിലിൽ അബ്ദുൽ സമദ് (55) നിര്യാതനായി. ഭാര്യ: ഷഹബാനത്ത്. മക്കൾ: സജാദ്, ആമിന, സഫീന. മരുമകൻ: ഷാനുദീൻ.