sasidharan-pillai-70
ശശിധരൻപിള്ള

കുറ്റിവട്ടം: വടക്കുംതല കിഴക്ക് പൗർണമിയിൽ ശശിധരൻപിള്ള (70) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: ശോഭനഅമ്മ. മക്കൾ: പ്രതിഭ, പ്രദീപ്. മരുമക്കൾ: അജിത്ത്, ആര്യ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 7ന്.