vibhavathi-
വിഭാവതി

ഇരവിപുരം: കന്നിമ്മേൽ നഗർ 71 വൃന്ദാവനത്തിൽ പരേതരായ കെ. ശ്രീധരന്റെയും ഒ. കമലാക്ഷിയുടെയും മകൾ വിഭാവതി (68) നിര്യാതയായി. സഹോദരങ്ങൾ: അരുന്ധതി, സരസ്വതി, പരേതയായ ഉഷാവതി), ഉദയകോമളൻ, തമ്പാൻ, ഉദയകുമാരി, ശ്രീകുമാർ, പരേതനായ അനിൽകുമാർ. മരണാനന്തരകർമ്മങ്ങൾ ബുധനാഴ്ച രാവിലെ 8ന്.