ശാസ്താംകോട്ട: കോവൂർ താന്നിക്കൽ തെക്കതിൽ പരേതനായ ഗോപാലപിള്ളയുടെ ഭാര്യ രുദ്രാണിഅമ്മ (93) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 9ന്. മക്കൾ: സരസ്വതിയമ്മ, കലാദേവി, ജഗന്നാഥപിള്ള, രഘുനാഥൻപിള്ള, മഞ്ജുള ദേവി. മരുമക്കൾ: രാമചന്ദ്രൻ പിള്ള, പത്മനാഭൻപിള്ള, ചിത്ര, ആനന്ദവല്ലി, ഉണ്ണികൃഷ്ണപിള്ള.