john-mathew-84
ജോൺ മാത്യു

ഓയൂർ: ഓടനാവട്ടം വാപ്പാല ഗിലയാദ് ഹൗസിൽ ജോൺ മാത്യു (ബേബി-84) നിര്യാതനായി. വിലങ്ങറ എൻ.എം.എൽ.പി.എസ് റിട്ട. പ്രഥാമാദ്ധ്യാപകനായിരുന്നു.

സംസ്‌കാരം നാളെ രാവിലെ 10ന്. ഭാര്യ: ചിന്നമ്മ മാത്യു. മക്കൾ: സെലിൻ എബ്രഹാം, സാം മാത്യു, സുനിജ വിൻസെന്റ് (ബിഹാർ), സിസിൻ സാം ( സൗദി അറേബ്യ). മരുമക്കൾ: ജോൺ എബ്രഹാം(അജ്മാൻ), ഡെയ്‌സി സാം, വിൻസെന്റ് ചെറിയാൻ (ബിഹാർ), സാമുവേൽ എബ്രഹാം.