ചാത്തന്നൂർ: ഉളിയനാട് കൊച്ചുകുന്നും പുറത്ത് വീട്ടിൽ പരേതനായ ഗംഗാധരന്റെ ഭാര്യ സുഭദ്ര (90) നിര്യാതയായി. മക്കൾ: പരേതനായ പ്രസാദ്, പ്രകാശ്. സഞ്ചയനം 30ന് വൈകിട്ട് 4ന്.