കുണ്ടറ: പ്ലാവറ പുത്തൻ വീട്ടിൽ ഉമ്മൻ ഫിലിപ്പ് (സജി, 51) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചക്ക് 2ന് ശാലേം മാർത്തോമ്മാ പള്ളി സെമിത്തേരിയിൽ. ഭാര്യ: കുഞ്ഞുമോൾ. മക്കൾ: നിഷ ഉമ്മൻ (എൻ.എസ്. ഹോസ്പിറ്റൽ), ഷിജു ഉമ്മൻ (ദുബായ്). മരുമകൻ: അനു കോശി.