girija-41
ഗിരിജ

കരുനാഗപ്പള്ളി: കോട്ടയ്ക്കുപുറം വെള്ളേത്തറയിൽ അനന്തൻപിള്ളയുടെ ഭാര്യ ഗിരിജ (41) നിര്യാതയായി. മക്കൾ: ആതിര, ആദിത്യ. സഞ്ചയനം 2ന് രാവിലെ 8ന്.