കൊട്ടാരക്കര: ഓടനാവട്ടം മുട്ടറ തെക്കേക്കര വീട്ടിൽ പരേതനായ പി. ഗോപാലനാചാരിയുടെ ഭാര്യ എൻ. സരോജിനി (87) നിര്യാതയായി. മക്കൾ: ബേബികുമാർ, സുധർമ, സുഷമ, അശോക് കുമാർ. മരുമക്കൾ: കെ. ഗിരിജ, കെ.ആർ. സുദർശനൻ, പി.ആർ. രവീന്ദ്രനാഥ്, എസ്. സജീന. സഞ്ചയനം 2ന് രാവിലെ 8ന്.