കരുനാഗപ്പള്ളി: ചെറിയഴീക്കൽ കയ്യാലത്ത് കൃഷ്ണന്റെ ഭാര്യ സുഷമ (57) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: സുജിത്ത്, സജിത്ത്, സജിത. മരുമക്കൾ: ഉജീഷ്, പ്രതിഭ.