മയ്യനാട്: തയ്യിൽ വീട്ടിൽ പരേതനായ സുഗതന്റെ ഭാര്യ ജി. സരസ്വതി (72, റിട്ട. കെ.എസ്.ഇ.ബി) നിര്യാതയായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 1ന് പോളയത്തോട് ശ്മശാനത്തിൽ. മക്കൾ: ബാലൻ, പ്രകാശ്, ബേബി, പ്രസന്ന, ജയലക്ഷ്മി, പ്രശാന്ത്, ജയ, മായ. മരുമക്കൾ: സുനിത്ര, സജിനി, നാസർ, മുരളി, തമ്പി, ബിജിലാൽ. സഞ്ചയനം 4ന് രാവിലെ 8.30ന്.