കൊല്ലം: മുണ്ടയ്ക്കൽ കോട്ടാമലവീട്ടിൽ വാസുദേവന്റെ ഭാര്യ എൽ. രാധ (80) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് പോളയത്തോട് ശ്മശാനത്തിൽ. മക്കൾ: ശാന്തകുമാർ, സന്തോഷ്കുമാർ, സജീവ്, ഷീല, സഞ്ജിത്ത്. മരുമക്കൾ: അനിത, മിനിമോൾ, ശോഭ, ദിനേശൻ, ഷീജ. സഞ്ചയനം 3ന് വൈകിട്ട് 4ന്.