vijayanpilla-64

കടയ്ക്കൽ: റിട്ട. പോസ്റ്റുമാൻ കുമ്മിൾ അമ്പലംമുക്ക് മാളു ഭവനിൽ വിജയൻപിള്ള (64) നിര്യാതനായി. ഭാര്യ: ഇന്ദിരകുമാരി. മക്കൾ: വിജേഷ്, വിജിമോൾ.