കടയ്ക്കൽ: എക്സ്ചേഞ്ച് ജംഗ്ഷൻ പൊയ്കയിൽ എൻ.ജി. വിലാസത്തിൽ എൻ. ഗോപിനാഥൻപിള്ള (67) നിര്യാതനായി. ദീർഘകാലം വ്യാപാരി വ്യവസായി ഏകോപന സമിതി കടയ്ക്കൽ യൂണിറ്റ് പ്രസിഡന്റ്, സംസ്ഥാന കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ഗിരിജാകുമാരി. മക്കൾ: അരുൺ ഗോപി, ആശാ ഗോപി.