പനവേലി: വൈ.വി ഭവനിൽ (അമ്പിളിക്കുന്നത്ത് വീട്) ജി. യശോധരൻ (73, അദ്ധ്യാപകൻ സെൻട്രൽ സ്കൂൾ) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11.30ന് വീട്ടുവളപ്പിൽ. ഭാര്യ: വിജയമണി. മക്കൾ: അരുൺകുമാർ (അദ്ധ്യാപകൻ, വി.എച്ച്.എസ്.എസ് മയ്യനാട്), അഭിലാഷ്. മരുമക്കൾ: ദീപ, നിഷ.