തേവലക്കര: കോയിവിള പുത്തൻ സങ്കേതം അടിക്കലത്ത് വീട്ടിൽ പരേതനായ പത്മനാഭപിള്ളയുടെയും ഗൗരിക്കുട്ടിഅമ്മയുടെയും മകൻ വാസുദേവൻപിള്ള (56) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് പന്മന ആക്കൽ നടുവിലമുറി പടിഞ്ഞാറ്റതിൽ വീട്ടുവളപ്പിൽ. ഭാര്യ: സിന്ധു. മക്കൾ: അപർണ്ണ, അഭിജിത്ത്.