കല്ലുവാതുക്കൽ: ഊഴായ്ക്കോട് അരവിന്ദത്തിൽ ഡോ. കെ. അരവിന്ദൻ (70) നിര്യാതനായി. ഭാര്യ: വിനോദിനി. മക്കൾ: വിജേഷ്, ബിനേഷ്, പരേതനായ ലുപ്പി. മരുമക്കൾ: ആശ, ജെസി.