വടക്കുംതല: പനയന്നാർകാവ് ശാരദാനിവാസിൽ (വേലിയിൽ) ഉണ്ണി രവി പ്പിള്ളയുടെ (റിട്ട. കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ) ഭാര്യ തങ്കമണിഅമ്മ (71) നിര്യാതയായി. മക്കൾ: ജിഷ, ജിജീഷ് (ഏഷ്യാനെറ്റ് ന്യൂസ് തിരുവനന്തപുരം). മരുമക്കൾ: എൻ.കെ. ഹരിലാൽ (എം.ഡി ഫാബ്രിക് ടെക് ഇന്ത്യാ ലിമിറ്റസ് ചെന്നൈ), ആർ. രജിത. സഞ്ചയനം 5ന് രാവിലെ 8ന്.