പൂതക്കുളം: പോളച്ചിറ തെങ്ങുവിള പടിഞ്ഞാറ്റതിൽ പരേതനായ ചെല്ലപ്പൻപിള്ളയുടെ ഭാര്യ കമലാക്ഷിഅമ്മ (90) നിര്യാതയായി. മക്കൾ: പരേതനായ ഗോപാലകൃഷ്ണൻനായർ, ശശിധരൻനായർ, മോഹനൻനായർ, പ്രഭാകരൻനായർ, ഉണ്ണി. മരുമക്കൾ: പരേതയായ അംബിക, ബേബിഅമ്മ, വിജയകുമാരി, ഗീത, ഉഷാ. സഞ്ചയനം 5ന് രാവിലെ 9ന്.