മരു. തെക്ക്: പാലാഴി പങ്കജാക്ഷിഅമ്മ (92) നിര്യാതയായി. മക്കൾ: സോമചന്ദ്രൻപിള്ള, ദ്രൗപതിഅമ്മ. മരുമക്കൾ: പരേതയായ തുളസിഅമ്മ, പരേതനായ കുളങ്ങരയ്ക്കൽ മണിയൻപിള്ള.