കൊല്ലം: കുരീപ്പുഴ മാമൂട്ടിൽ കടവ് എം.ജി നഗർ 15 കോരപ്പുഴത്ത് വീട്ടിൽ പരേതനായ രാമകൃഷ്ണപിള്ളയുടെയും (ഭാസി) രാധാമണിഅമ്മയുടെയും മകളും സി.ഐ.എസ്.എഫ്. ഉദ്യോഗസ്ഥൻ രാജീവന്റെ ഭാര്യയുമായ ആർ.ആർ. ബിന്ദു (46) നിര്യാതയായി. മക്കൾ: അതുൽ.ബി.രാജ്, അമത.ബി.രാജ്. സഞ്ചയനം 4ന് രാവിലെ 7ന്.