പുലിയില: പുലിയിലാകാരയ്ക്കാട്ട് പുത്തൻ വീട്ടിൽ ജനാർദ്ദനൻപിള്ള (92) നിര്യാതനായി. സംസ്കാരം പിന്നീട് . ഭാര്യ: ജാനകിഅമ്മ. മക്കൾ: ഗോപാലകൃഷ്ണപിള്ള, രാധകൃഷ്ണപിള്ള. മരുമക്കൾ: അംബികാദേവി, സിന്ധു.