തേവലക്കര: നടുവിലക്കര ആറാട്ട് പുത്തൻവീട്ടിൽ പരേതനായ രാമകൃഷ്ണപിള്ളയുടെ ഭാര്യ പൊന്നമ്മഅമ്മ (82) നിര്യാതയായി. മക്കൾ: സോമൻപിള്ള, സോമവല്ലിഅമ്മ, മോഹനവല്ലിഅമ്മ, ആനന്ദവല്ലിഅമ്മ, ശശിധരൻപിള്ള. മരുമക്കൾ: ശോഭനകുമാരി, മുരളീധരൻപിള്ള, രാധാകൃഷ്ണപിള്ള, രഘുനാഥൻപിള്ള, ജയകുമാരി. സഞ്ചയനം 6ന് രാവിലെ 7ന്.