കാവനാട്: മുക്കാട് ജോ നിവാസിൽ പി.ജി. ആന്റണിയുടേയും വിക്ടോറിയുടേയും (വിമൻസ് വെൽഫെയർ ഓഫീസർ) മകൻ പ്രതീഷ് ആന്റണി (മുന്ന, 24 സ്റ്റേറ്റ് സ്ട്രീറ്റ് ബാങ്ക് ഉദ്യോഗസ്ഥൻ ഹൈദരാബാദ്) ആന്ധ്രയിൽ വാഹനാപകടത്തിൽ നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് മുക്കാട് തിരുകുടുംബ പള്ളി സെമിത്തേരിയിൽ. സഹോദരി: ജിപ്സ ആന്റണി (ചിക്കു).