വേങ്ങൂർ: പുത്തൻവിള മേലതിൽ തങ്കച്ചൻ (85) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് പാറംക്കോട് ഹോളി ട്രിനിറ്റി മാർത്തോമ്മാ ഇടവക പള്ളി സെമിത്തേരിയിൽ. ഭാര്യ: കുഞ്ഞാമ്മ. മക്കൾ: രാജു, ലിസ്സി, കുഞ്ഞുമോൻ, റോസമ്മ, ബിജോയി (മോനച്ചൻ). മരുമക്കൾ: എൽസി, ബാബു, ലിജി, ജെയിസൺ, അനീഷ.