പാണ്ടിത്തിട്ട: വേണാട്ട് പരേതരായ വി.സി. പാപ്പിയുടേയും ചിന്നമ്മ പാപ്പിയുടേയും മകൻ വി.പി. കുരികേശു (63) നിര്യാതനായി. ഭാര്യ: ഷൈനി. മക്കൾ: എലീനാ കുരികേശു, എമിൽ കുരികേശു.