പുനലൂർ: പ്ലാച്ചേരി ലീന നിവാസിൽ പവിത്രൻ (77, റിട്ട. കെ.ഐ.പി ഉദ്യോഗസ്ഥൻ) നിര്യാതനായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 2ന് പ്ലാച്ചേരിയിലെ വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ ലീല. മക്കൾ: ലീന, ലീയ. മരുമക്കൾ: രാജൻ, സിദ്ധാർത്ഥൻ.