പരവൂർ: കൂനയിൽ ശ്രീ വിലാസത്തിൽ പി. മോഹൻദാസ് (68) നിര്യാതനായി. ഭാര്യ: സുഗുണ. മക്കൾ: സജീവ്, രാജീവ്. മരുമക്കൾ: സുമി, ധന്യ. സഞ്ചയനം വെള്ളിയാഴ്ച്ച രാവിലെ 8ന്.