ചിരട്ടക്കോണം: തലച്ചിറ കോണപ്പുത്തൂർ വീട്ടിൽ എസ്. സുലൈമാൻ റാവുത്തർ (66) നിര്യാതനായി. ഭാര്യ: ജമീല. മക്കൾ: മുഹൈമിൻ (സൗദി), തസ്നിം, ബുഷ്റ. മരുമക്കൾ: റിസാന, ഷെരീഫ് (സൗദി), സഹദ് (സൗദി).