കിഴക്കേ കല്ലട: ഓണമ്പലം തെക്കനഴികത്ത് വീട്ടിൽ പരേതനായ കെ. ദയാനന്ദന്റെ (കെ.എസ്.ഇ.ബി) ഭാര്യ ബി. രാധ (78) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് വീട്ടുവളപ്പിൽ. മക്കൾ: ജയമോഹനൻ (റിട്ട. പഞ്ചായത്ത് സെക്രട്ടറി), ജയപ്രഭ, ജയചന്ദ്രൻ (എക്സ്. മിലിട്ടറി), ജയകുമാരി, ജയകുമാർ (വ്യാപാരി വ്യവസായി സമിതി കുണ്ടറ ഏരിയ പ്രസിഡന്റ്), ജയപ്രകാശ്, പരേതയായ ജയശ്രീ. മരുമക്കൾ: ഷീല, ഭദ്രൻ, ഗീത, ശിവൻ, അനിത, ഗീത. സഞ്ചയനം ശനിയാഴ്ച രാവിലെ 8ന്.